Sunday, January 9, 2011

ഈ ചെറിയ ജീവിതം

എന്റെ ജിവിതത്തില്‍ സിമന്റ് മറയില്ല
പലകമറയില്ല, നേര്‍ത്ത ഓലമറ പോലുമില്ല
സ്വാതന്ത്ര്യത്തിനായി പൊരുതുക പോലും
വേണ്ടാത്ത വിധം
ഞാന്‍ സ്വതന്ത്രനാണ്.
എങ്കിലും ഈ ലോകത്തിന് നടുവില്‍
ഇത്തരം സ്വാതന്ത്ര്യം ഒരു ദുരിതം തന്നെയാണ്...!

14 comments:

Vinod Kooveri January 9, 2011 at 3:06 AM  

സ്വാതന്ത്ര്യത്തിനായി പൊരുതുക പോലും
വേണ്ടാത്ത വിധം
ഞാന്‍ സ്വതന്ത്രനാണ്.

Rajesh. M.C January 9, 2011 at 3:11 AM  

ആകാശം അതിരുകളിടുന്ന സാമ്രാജ്യം... എന്നിരുന്നാലും ദുരിതം ബാക്കി...

സുനിലൻ  കളീയ്ക്കൽ January 9, 2011 at 3:18 AM  

സ്വാതന്ത്ര്യം...

പ്രവാസം..ഷാജി രഘുവരന്‍ January 9, 2011 at 3:33 AM  

ഇത്തരം സ്വാതന്ത്ര്യം ഒരു ദുരിതം തന്നെയാണ്...!

Jazmikkutty January 9, 2011 at 4:13 AM  

:(

മണിലാല്‍ January 9, 2011 at 4:33 AM  

hai vineeth

t.a.sasi January 9, 2011 at 5:26 AM  

ചുറ്റിലും പച്ച
നടുക്കു ജീവിതം..!

Naushu January 9, 2011 at 11:04 PM  

നല്ല ചിത്രം...

Jishad Cronic January 10, 2011 at 4:57 AM  

nice pic...

പ്രവീണ്‍ വട്ടപ്പറമ്പത്ത് January 10, 2011 at 5:58 AM  

സംസാരിക്കുന്ന ചിത്രം. നന്നായിട്ടുണ്ട്

naakila January 14, 2011 at 8:47 PM  

ഓലത്തോണിയില്‍ ഒറ്റയ്ക്കു പോകുന്നു
നടുക്കടലിനും വേണ്ടാത്ത ജീവിതങ്ങള്‍

Unknown January 15, 2011 at 1:17 AM  

ജീവിതം കെട്ടി മേയാന്‍ എത്ര അടുപ്പിച്ച് ഇഴ പാകിയാലും ചില സങ്കടങ്ങള്‍ക്ക് ചോരാന്‍ വേണ്ടി മാത്രം അകന്നു നില്‍ക്കും ചില വിടവുകള്‍ ...

സെറീന January 16, 2011 at 6:32 PM  

great!!

Vineeth Rajan January 16, 2011 at 6:41 PM  

അഭിപ്രായങ്ങള്‍ക്ക് എല്ലാവരോടും നന്ദി...

Powered by Blogger.

About Me

My photo
https://www.youtube.com/channel/UCDydEco4urCoaBrW_u4hEgQ
ജാലകം
സോര്‍ബയെപ്പറ്റി നിങ്ങള്‍ സ്നേഹത്തോടെ ബഹുമാനത്തോടെ സംസാരിക്കുന്നു. എന്നാല്‍ സോര്‍ബയുടെ സ്രഷ്ടാവായ കസന്ദ്സാക്കിസ്, കുറ്റബോധത്താല്‍ വേട്ടയാടപ്പെട്ട്, മതത്തിന്റെ ശല്യങ്ങള്‍ സഹിച്ച്, സ്ത്രീകളെ പേടിച്ച്, മരണമെന്ന ഒരൊറ്റ ചിന്തയാല്‍ ജീവിക്കുകയായിരുന്നു. ഇനിയും ബോധോദയം കിട്ടിയിട്ടില്ലാത്ത നമ്മുടെയൊക്കെ ഇരുമുഖങ്ങള്‍ തന്നെയാണോ സോര്‍ബയും കസാന്ദ്സാക്കിസും?

Free Web Counters

വായനക്കാര്‍