Thursday, January 6, 2011

വേദന ഇവിടെയും പിടിമുറുക്കുന്നു

ഇടീഞ്ഞു വീഴുന്ന ഒരു കൂരയ്ക്കരികില്‍
പുല്‍ത്തകിടിയുടെ തണലില്‍ വിളറിയൊതുങ്ങിക്കിടക്കുവാന്‍
കാട്ടുപൊന്തകള്‍ക്കിടയില്‍ തെന്നിയിഴയുന്ന പാമ്പിനെ
നോക്കുവാന്‍
കറുത്ത പക്ഷിയുടെ ചിറകടി കേള്‍ക്കുവാന്‍...!

15 comments:

Umesh Pilicode January 6, 2011 at 12:51 AM  

കൊള്ളാം നന്നായിരിക്കുന്നു

t.a.sasi January 6, 2011 at 1:58 AM  

നല്ല വര!
നല്ല നിറം!!

satheesanputhumana January 6, 2011 at 2:04 AM  

നന്നായിരിക്കുന്നു വിനീത് -ഇനിയും പോരട്ടെ -

ദിലീപ് കുമാര്‍ കെ ജി January 6, 2011 at 2:15 AM  

touching shot

Unknown January 6, 2011 at 2:38 AM  

വെള്ളിടികള്‍ കീറി മുറിക്കുന്ന ഇരുട്ടിനൊപ്പം തകര്‍ത്തു പെയ്യുന്ന മഴയില്‍ ഇന്ന് രാവില്‍ ഞാന്‍ നിന്നിലേക്ക്‌ വരും....
ഈ പച്ചവിരിപ്പിട്ട എന്റെ വഴിയോരങ്ങളില്‍ നാളെ എന്റെ പാദ മുദ്രകള്‍ എന്നെ അടയാളപ്പെടുത്തുകയില്ല....

CHILANKA January 6, 2011 at 3:12 AM  

ആകാശത്ത് തെന്നിമായുന്ന മേഘകൂട്ടങ്ങളോട് കലപില കൂട്ടാന്‍‍... കാലിനടിയില്‍ പരാതിയില്ലാതെ ചുമടെടുക്കുന്ന കുഞ്ഞനുറുമ്പുകളോട് കുശലം പറയാന്‍...

SHYLAN January 6, 2011 at 7:41 AM  

കാറ്റിന്റെ ഓര്‍മ!

Abduljaleel (A J Farooqi) January 6, 2011 at 12:22 PM  

hi,വിനീത് നല്ല ചിത്രം.

mini//മിനി January 6, 2011 at 5:58 PM  

photo നന്നായിരിക്കുന്നു,

Vineeth Rajan January 6, 2011 at 9:19 PM  

അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്‍ക്കും നന്ദി

ഓലപ്പടക്കം January 6, 2011 at 11:00 PM  

ചിത്രം വളരെ നന്നായിരിക്കുന്നു. എന്നാല്‍ തലക്കെട്ടിന്റെ ഔചിത്യം മനസ്സിലായില്ല. വേദന കാണാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല മനോഹരമായ പ്രകൃതിഭംഗി ആസ്വദിക്കാന്‍ കഴിയുകയും ചെയ്തു.

Unknown January 7, 2011 at 10:16 AM  

കൊള്ളാം മാഷെ

Manickethaar January 8, 2011 at 8:54 PM  

നന്നായിരിക്കുന്നു വിനീത്

NiKHiL | നിഖില്‍ January 8, 2011 at 9:08 PM  

നന്നായിട്ടുണ്ട് വിനീതെ, പിന്നെ എന്താണീ തോഡാറാബ?

Vineeth Rajan January 9, 2011 at 3:11 AM  

കസാന്ദ്സാക്കിസിന്റെ ഒരു നോവലിന്റെ പേരാണ്..

Powered by Blogger.

About Me

My photo
https://www.youtube.com/channel/UCDydEco4urCoaBrW_u4hEgQ
ജാലകം
സോര്‍ബയെപ്പറ്റി നിങ്ങള്‍ സ്നേഹത്തോടെ ബഹുമാനത്തോടെ സംസാരിക്കുന്നു. എന്നാല്‍ സോര്‍ബയുടെ സ്രഷ്ടാവായ കസന്ദ്സാക്കിസ്, കുറ്റബോധത്താല്‍ വേട്ടയാടപ്പെട്ട്, മതത്തിന്റെ ശല്യങ്ങള്‍ സഹിച്ച്, സ്ത്രീകളെ പേടിച്ച്, മരണമെന്ന ഒരൊറ്റ ചിന്തയാല്‍ ജീവിക്കുകയായിരുന്നു. ഇനിയും ബോധോദയം കിട്ടിയിട്ടില്ലാത്ത നമ്മുടെയൊക്കെ ഇരുമുഖങ്ങള്‍ തന്നെയാണോ സോര്‍ബയും കസാന്ദ്സാക്കിസും?

Free Web Counters

വായനക്കാര്‍