Sunday, January 2, 2011

ഒരു കൊച്ചു തണുപ്പാന്‍ കാലത്ത്


എന്തൊരു പാപപരിഹരണാര്‍ത്ഥമോ
ചിന്തു പാടിപ്പാടിയൂരു ചുറ്റീടവേ,
കാണാ, മറിയുമേ കണ്ടാല്‍; മറക്കാത്ത
താണക്കറുത്ത മുഖങ്ങളൊരിക്കലും
-ഇടശ്ശേരി

8 comments:

Unknown January 2, 2011 at 2:46 AM  

ഒരു മൃതി ചുംബനം കൊണ്ടു ചിറകണിയും വരെ വഴികളില്ലാത്ത വന വിജനതയില്‍ എന്റെ വഴി തിരയുകയാണ് ഞാന്‍.....
(അലിഫ്.കുമ്പിടി )

Manickethaar January 2, 2011 at 3:12 AM  

good

ഒരു യാത്രികന്‍ January 2, 2011 at 4:20 AM  

നല്ല ചിത്രം...സസ്നേഹം

ദിലീപ് കുമാര്‍ കെ ജി January 2, 2011 at 4:37 AM  

touching one ...

faisu madeena January 2, 2011 at 12:48 PM  

paavam ...

Umesh Pilicode January 2, 2011 at 8:46 PM  

നന്നായിരിക്കുന്നു

Naushu January 2, 2011 at 11:16 PM  

nice !

M.R.Anilan -എം. ആര്‍.അനിലന്‍ January 6, 2011 at 9:24 AM  

Very good, Vineeth

Powered by Blogger.

About Me

My photo
https://www.youtube.com/channel/UCDydEco4urCoaBrW_u4hEgQ
ജാലകം
സോര്‍ബയെപ്പറ്റി നിങ്ങള്‍ സ്നേഹത്തോടെ ബഹുമാനത്തോടെ സംസാരിക്കുന്നു. എന്നാല്‍ സോര്‍ബയുടെ സ്രഷ്ടാവായ കസന്ദ്സാക്കിസ്, കുറ്റബോധത്താല്‍ വേട്ടയാടപ്പെട്ട്, മതത്തിന്റെ ശല്യങ്ങള്‍ സഹിച്ച്, സ്ത്രീകളെ പേടിച്ച്, മരണമെന്ന ഒരൊറ്റ ചിന്തയാല്‍ ജീവിക്കുകയായിരുന്നു. ഇനിയും ബോധോദയം കിട്ടിയിട്ടില്ലാത്ത നമ്മുടെയൊക്കെ ഇരുമുഖങ്ങള്‍ തന്നെയാണോ സോര്‍ബയും കസാന്ദ്സാക്കിസും?

Free Web Counters

വായനക്കാര്‍