ആയിരം കണ്ണാടികള്‍ നോക്കാതിരുന്നിട്ടും അവന്റെ മനഃസ്സാക്ഷിയെന്ന ഷഡ്പദം പറന്നു വന്നിരിക്കാറുണ്ടെന്റെ കാല്‍വിരല്‍ത്തുമ്പിലെന്നും..!-മഹാകവി ശൈലന്‍
good!
ആരോടാണ് ഞാന്‍ പിണങ്ങേണ്ടത് ?പഴയോരുടുപ്പില്‍ എന്നെ തളച്ചിടുന്ന കുടിയനായ അച്ചനോട് ..വറ്റില്ലാത്ത കഞ്ഞി മാത്രം നല്‍കി കരഞ്ഞു യാത്രയാക്കുന്ന അമ്മയോട്... കളിക്കാന്‍ ചെല്ലാന്‍ പോലും അനുവദിക്കാതെ ഉയര്‍ന്ന മതിലുകളും പൂട്ടിയ കവാടങ്ങളും ഉള്ള അയല്‍വീട്ടിലെ കൂട്ടുകാരോട് ....വേണ്ട ആരോടും പിണങ്ങാതെ എനിക്കിങ്ങിനെ പാതിയുറക്കത്തിലെ കിനാവ് കണ്ടു കിടന്നാല്‍ മതി...അലിഫ്...(സ്കൂള്‍ ജീവിതത്തിനിടക്ക് എഴുതിയ ഒരു കവിത ഒന്ന് മിനുക്കിയത് ....)
ഓര്‍മ്മകള്‍ ......നന്നായിരിക്കുന്നു,
usaar
കസറി
നന്നായിട്ടുണ്ട് സുഹൃത്തേ പുതുവത്സരാശംസകള്‍...
പുതുവത്സരാശംസകള്‍ .....
ആര്‍ക്കു വേണം ഈ സ്വാതന്ത്ര്യം ?..........
നന്നായി.ഇഷ്ടമായി.
Post a Comment
10 comments:
good!
ആരോടാണ് ഞാന്‍ പിണങ്ങേണ്ടത് ?
പഴയോരുടുപ്പില്‍ എന്നെ തളച്ചിടുന്ന കുടിയനായ അച്ചനോട് ..
വറ്റില്ലാത്ത കഞ്ഞി മാത്രം നല്‍കി കരഞ്ഞു യാത്രയാക്കുന്ന അമ്മയോട്...
കളിക്കാന്‍ ചെല്ലാന്‍ പോലും അനുവദിക്കാതെ ഉയര്‍ന്ന മതിലുകളും പൂട്ടിയ കവാടങ്ങളും ഉള്ള അയല്‍വീട്ടിലെ കൂട്ടുകാരോട് ....
വേണ്ട ആരോടും പിണങ്ങാതെ എനിക്കിങ്ങിനെ പാതിയുറക്കത്തിലെ കിനാവ് കണ്ടു കിടന്നാല്‍ മതി...
അലിഫ്...
(സ്കൂള്‍ ജീവിതത്തിനിടക്ക് എഴുതിയ ഒരു കവിത ഒന്ന് മിനുക്കിയത് ....)
ഓര്‍മ്മകള്‍ ......
നന്നായിരിക്കുന്നു,
usaar
കസറി
നന്നായിട്ടുണ്ട് സുഹൃത്തേ
പുതുവത്സരാശംസകള്‍...
പുതുവത്സരാശംസകള്‍ .....
ആര്‍ക്കു വേണം ഈ സ്വാതന്ത്ര്യം ?..........
നന്നായി.ഇഷ്ടമായി.
Post a Comment